Kerala PSC Exam Preparation

4997 Posts

Kerala PSC Exam Preparation

(p)kerala-psc-exam-preparation
A group for discussing and sharing probable PSC exam questions. #psc #kerala-psc #exam 
Thiruvananthapuram, India Started 25 Oct 2020
2,025 votes · 22 hours left
ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത : #psc #psc-exam #kerala-psc #malayalam #general-knowledge
2,025 votes · 22 hours left
ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ? #psc #psc-exam #kerala-psc #malayalam #general-knowledge
2,025 votes · 22 hours left
സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി : #psc #psc-exam #kerala-psc #malayalam #general-knowledge
2,025 votes · 22 hours left
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം ഏത് രൂപയ്ക്ക് വിൽക്കണം ? #psc #psc-exam #kerala-psc #malayalam #maths
2,025 votes · 22 hours left
ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷൻ ആസ്ഥാനം ? #psc #psc-exam #kerala-psc #malayalam #general-knowledge
Some text some message..